നീയും ഞാനും
നിന്‍റെ വിശുദ്ധിയ്ക്കുമിടയില്‍
ജന്മാന്തരങ്ങളുടെ ദൈര്‍ഘ്യം !
എന്‍റെ മലര്‍വാടിയില്‍
നിറഞ്ഞു വഴിയുന്നത്
നീ എന്ന പുഷ്പത്തിന്‍ സുഗന്ധം !
കടലായി മുന്നില്‍ അലയടിച്ചുയരുന്നത്
ആത്മ ദുഖത്തിന്റെ
കാണാ ചുരുളുകള്‍....!
ഇതൊരു തീരാക്കവിത....
ഞാനും....എന്നില്‍ പെയ്തിറങ്ങുന്ന
നീയും.....!!!
1 comment:
janmaantharangalude kaathirippinoduvill
bhoomiyil mazhathulli ennapool
aliyaan vembunna mounam!
Post a Comment